കണ്ണും കാതും
തിരിച്ചറിവിന്റെ
ഭരണകൂടങ്ങളാണ്.
കുട്ടികള്‍ നാനാര്‍ത്ഥം
എഴുതുന്ന ലാഘവത്തില്‍
മയില്പീലിതുണ്ടുകള്
കാളകൂടവിഷമെന്നു
പത്രങ്ങള്‍!!!!
വേവിച്ചെടുത്ത
വിലാപങ്ങള്‍
അക്ഷരത്തെറ്റില്ലാതെ
ചൊല്ലാന്‍ വെമ്പുന്ന
ഉണ്മാദസമൂഹം!!!
ഇതിനിടയില്‍
ഭരണകൂടങ്ങള്‍
നോക്കുകുത്തികള്‍ ആവരുത്.
2 comments:
ഭരണകൂടങ്ങള്‍ ഒർക്കലും
നോക്കുകുത്തികള്‍ ആവരുത്....അല്ലേ ഷിംന.
വേവിച്ചെടുത്ത
വിലാപങ്ങള്‍
അക്ഷരത്തെറ്റില്ലാതെ
ചൊല്ലാന്‍ വെമ്പുന്ന
ഉണ്മാദസമൂഹം!!!
നല്ല വരികള്‍ ..
Post a Comment