ചിരി വഞ്ചനയുടെ കഠാര,
കണ്ണുനീര് വേദനയുടെ അട്ടഹാസം
നാക്ക് സ്വയരക്ഷയുടെ ആയുധം;
ചിന്തകള്‍ പ്രതികാരത്തിന്റെ മുറവിളി;
സ്വപനം സമാധാനത്തിന്റെ ഉള്‍തുടിപ്പ്,
എന്നിരുന്നാലും എല്ലാം വ്യര്‍ത്ഥം,
നിരാകരിക്കപ്പെട്ടവര്‍ക്ക്
നിരാലംബര്‍ തന്നെ ശരണം,
പരിത്യജിക്കപ്പെട്ടവര്ക്കെന്നു ം
പരസഹായം വേണം .
3 comments:
നാക്ക് സ്വയരക്ഷയുടെ ആയുധം;
ഇത് സത്യം- അറിയിപ്പുകള്‍ക്ക് നന്ദി- ആശംസകള്‍
ഇത് ഒരറിയിപ്പിനുള്ള മുന്നറിയിപ്പ്...
ഈ കാലത്താരുചെയ്യും ഒരു പരസഹായം ?
Post a Comment